നാളെ മാമാങ്കം
നാളെ ഭാരതക്കര ആകെ കാതോര്‍ക്കും നമ്മെ ഭരിച്ചു രസിക്കാന്‍ ഞാന്‍ അവസരം നല്‍കിയവര്‍ക്കു തന്നാണോ അയല്‍ക്കാരനും അവസരം നല്‍കിയതെന്നു. എന്റെ എല്ലാ അയല്‍ക്കാരും എന്റെ ഒപ്പം നിന്നാല്‍ എന്റെ പാര്‍ട്ടി നാടു ഭരിച്ചു മുടിക്കും. അല്ലേല്‍ അവന്റെ പാര്‍ട്ടി.
എന്തായലും മുടിക്കും പിന്നെ ആരായലെന്താ?
എന്തായലും എന്റെ കഞ്ഞിയില്‍ പാറ്റ ഇടാതിരുന്ന മതി...
ഈ പരിപാടി കൊല്ലാകൊല്ലം നടത്തിയിരുന്നേല്‍ എന്തു നന്നായിരുന്നു
കുറെ പേര്‍ക്കു പണി ആയേനെ... പിന്നെ കുറെ മധുര സ്വപ്നങ്ങളും... പാലും തേനും ഒഴുകുന്നത്!
ഈ നടിമാരെല്ലാം വരുന്ന കാരണം ഉത്തരേന്ത്യയില്‍ പാലൊഴുകുന്നുണ്ട്ത്രെ!
Friday, May 15, 2009
Subscribe to:
Post Comments (Atom)
നാളെ വരെ കാക്കാല്ലേ?
ReplyDelete“എന്തായലും മുടിക്കും പിന്നെ ആരായലെന്താ?
ReplyDeleteഎന്തായാലും എന്റെ കഞ്ഞിയില്‍ പാറ്റ ഇടാതിരുന്ന മതി...“
എന്റെ ബോസ്സ് പറയാറുണ്ട്. A known thief is better than an unknown thief എന്ന്. ഇവിടിപ്പോ എല്ലാം unknown thief ആണെന്നുള്ളതാണ് പ്രശ്നം. :)